മരത്തംകോട് കിടങ്ങൂര്‍ ആണ്ടിയത്ത് കൃഷ്ണന്‍ മകന്‍ കുമാരന്‍ നിര്യാതനായി.

101

മരത്തംകോട് കിടങ്ങൂര്‍ ആണ്ടിയത്ത് കൃഷ്ണന്‍ മകന്‍ കുമാരന്‍ നിര്യാതനായി. 84 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 12 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. ശ്രീമതി ഭാര്യയാണ്. സ്മിത, സുമന്‍ എന്നിവര്‍ മക്കളാണ്