എയ്യാല്‍ പാറപ്പുറം മുസ്ലിം പള്ളിക്ക് സമീപം കാരെങ്ങില്‍ വീട്ടില്‍ കുഞ്ഞുമോന്‍ മാസ്റ്റര്‍ (77) നിര്യാതനായി

123

എയ്യാല്‍ പാറപ്പുറം മുസ്ലിം പള്ളിക്ക് സമീപം കാരെങ്ങില്‍ വീട്ടില്‍ കുഞ്ഞുമോന്‍ മാസ്റ്റര്‍ (77) നിര്യാതനായി. വേലൂര്‍ പഞ്ചായത്തിലെ പുലിയന്നൂര്‍ സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് എയ്യാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് നടക്കും. ആമിന ഭാര്യയാണ്. ഷെബീര്‍, ഷെമീര്‍ എന്നിവര്‍ മക്കളാണ്.