29.9 C
Kunnamkulam
Thursday, September 3, 2026
Home Obituary News ചമ്മന്നൂര്‍ വടക്കേകുന്നത്ത് അയ്യപ്പന്‍ ഭാര്യ കുട്ടിമാളു ടീച്ചര്‍ (75) നിര്യാതയായി

ചമ്മന്നൂര്‍ വടക്കേകുന്നത്ത് അയ്യപ്പന്‍ ഭാര്യ കുട്ടിമാളു ടീച്ചര്‍ (75) നിര്യാതയായി

85

ചമ്മന്നൂര്‍ വടക്കേകുന്നത്ത് അയ്യപ്പന്‍ ഭാര്യ കുട്ടിമാളു ടീച്ചര്‍ (75) നിര്യാതയായി. കൊച്ചന്നൂര്‍ സ്‌കൂളില്‍ യു.പി വിഭാഗം അധ്യാപികയായിരുന്നു പരേത. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആറ്റുപുറം നിദ്രാലയത്തില്‍ നടത്തും. രഞ്ജിത്ത്, രേഖ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!