വടക്കേക്കാട് കല്ലൂര്‍ ജുമാ മസ്ജിദിന് സമീപം വലിയ വീട്ടില്‍ നൗഷാദ് (50) നിര്യാതനായി

87

വടക്കേക്കാട് കല്ലൂര്‍ ജുമാ മസ്ജിദിന് സമീപം വലിയ വീട്ടില്‍ നൗഷാദ് (50) നിര്യാതനായി. പ്രദേശത്തെ പൊതുപ്രവര്‍ത്തകനും മുസ്‌ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമാണ്. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കല്ലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.