ഒറ്റപ്പിലാവ് വടക്കേതലക്കല്‍ പരേതനായ മാണി മാസ്റ്റര്‍ ഭാര്യ ബേബി (84) നിര്യാതയായി

91

ഒറ്റപ്പിലാവ് വടക്കേതലക്കല്‍ പരേതനായ മാണി മാസ്റ്റര്‍ ഭാര്യ ബേബി (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചാലിശ്ശേരി സെന്റ് ഔഗേന്‍സ് പള്ളിയില്‍.