മറ്റം കടവല്ലൂര്‍ വടക്കത്ത് രാവുണ്ണി മകന്‍ ബാലന്‍ (88) നിര്യാതനായി

35

മറ്റം കടവല്ലൂര്‍ വടക്കത്ത് രാവുണ്ണി മകന്‍ ബാലന്‍ (88) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും.
കാര്‍ത്യായനി ഭാര്യയും നിഷ , ജോഷി, സുഷിന്‍ എന്നിവര്‍ മക്കളാണ്.