തിരുവെങ്കിടം പരേതനായ പുത്തൂര്‍ ജോസഫിന്റെ ഭാര്യ റീത്ത (69) നിര്യാതയായി

35

തിരുവെങ്കിടം പരേതനായ പുത്തൂര്‍ ജോസഫിന്റെ ഭാര്യ റീത്ത (69) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ജസ്റ്റിന്‍, ബ്രദര്‍ അഗസ്റ്റിന്‍ മരിയ എഫ് എഫ്.എസ്.സി, ജിന്നി എന്നിവര്‍ മക്കളാണ്.