എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി കണ്ണനായ്ക്കല്‍ പരേതനായ കുരിയന്‍ ഭാര്യ റോസ (89) നിര്യാതയായി

63

എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി കണ്ണനായ്ക്കല്‍ പരേതനായ കുരിയന്‍ ഭാര്യ റോസ (89) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് 4 ന് പതിയാരം സെന്റ് ജോസഫ്‌സ് പള്ളിയില്‍ വെച്ച് നടക്കും. ജോണി, അല്‍ഫോണ്‍സ, ജോസഫ്, തോമസ് എന്നിവര്‍ മക്കളാണ്.