വേലൂര്‍ തണ്ടിലം പൊറത്തൂര്‍ വീട്ടില്‍ ഔസേഫ് മകന്‍ ഇട്ട്യച്ചന്‍ (ജേക്കബ്, 84) നിര്യാതനായി

125

വേലൂര്‍ തണ്ടിലം പൊറത്തൂര്‍ വീട്ടില്‍ ഔസേഫ് മകന്‍ ഇട്ട്യച്ചന്‍ (ജേക്കബ്, 84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തണ്ടിലം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. പരേതയായ റോസി ഭാര്യയാണ്. റോയ്, റോബര്‍ട്ട്, റോഗന്‍ എന്നിവര്‍ മക്കളാണ്.