മറ്റം കണ്ണനായ്ക്കല്‍ വര്‍ഗ്ഗീസ് ഭാര്യ ത്രേസ്യ (77) നിര്യാതയായി

46

മറ്റം കണ്ണനായ്ക്കല്‍ വര്‍ഗ്ഗീസ് ഭാര്യ ത്രേസ്യ (77) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. ഷീല, തോമസ്, ഷീജ, ജോസ്, വിന്‍സെന്റ് എന്നിവര്‍ മക്കളാണ്.