30.9 C
Kunnamkulam
Monday, September 14, 2026
Home Obituary News പെരുമണ്ണൂര്‍ കരിമ്പനക്കല്‍ ഞാലില്‍ പരേതനായ ശേഖരന്‍ നമ്പ്യാരുടെ മകന്‍ ഉണ്ണിക്കേശവന്‍ (70) നിര്യാതനായി

പെരുമണ്ണൂര്‍ കരിമ്പനക്കല്‍ ഞാലില്‍ പരേതനായ ശേഖരന്‍ നമ്പ്യാരുടെ മകന്‍ ഉണ്ണിക്കേശവന്‍ (70) നിര്യാതനായി

43

ചാലിശ്ശേരി പെരുമണ്ണൂര്‍ കരിമ്പനക്കല്‍ ഞാലില്‍ പരേതനായ ശേഖരന്‍ നമ്പ്യാരുടെയും വടക്കെപ്പാട്ട് ജാനകി അമ്മയുടെയും മകന്‍ ഉണ്ണിക്കേശവന്‍ (70) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊര്‍ണൂര്‍ ശാന്തി തീരം ശ്മശാനത്തില്‍ നടത്തും. മല്ലിക ഭാര്യയും അനില്‍കുമാര്‍, വിനോദ്കുമാര്‍ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!