Obituary News കൊരട്ടിക്കര മഠപ്പാട്ടില്‍ മണിശ്ശേരി നാരായണന്‍ (67)നിര്യാതനായി July 3, 2026 FacebookXPinterestWhatsApp കൊരട്ടിക്കര മഠപ്പാട്ടില്‍ മണിശ്ശേരി നാരായണന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജയയാണ് ഭാര്യ. നിധീഷ്, നിഖില എന്നിവര്‍ മക്കളാണ്. ADVERTISEMENT