29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Perumpilavu അന്‍സാര്‍ വിമന്‍സ് കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി

അന്‍സാര്‍ വിമന്‍സ് കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി

49

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. തൃശൂര്‍ ഐ എം എ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് എം ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ക്യാമ്പില്‍ 23 പേര്‍ രക്തദാനം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ ഫരീത അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ടി എ ആരിഫ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബഷീറ ശര്‍ഖി, എന്‍ എസ് എസ് സെക്രട്ടറിമാരായ ഹിബ സി എം, ഫിദ നസ്രിന്‍, അധ്യാപിക അയിഷ ഷംസു എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!