Obituary News വടക്കേതലക്കല്‍ പരേതനായ വര്‍ഗ്ഗീസ്സ് ഭാര്യ തങ്കമണി (83) നിര്യാതയായി July 3, 2026 34 FacebookXPinterestWhatsApp കാട്ടകാമ്പാല്‍ വടക്കേതലക്കല്‍ പരേതനായ വര്‍ഗ്ഗീസ്സ് ഭാര്യ തങ്കമണി (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. പരേതനായ റെജി, ഷാജി, സിജി എന്നിവര്‍ മക്കളാണ്. ADVERTISEMENT