മരത്തംകോട് കിടങ്ങൂര്‍ പി.എസ്.പി വടക്കുട്ടയ്യില്‍ സുബ്രന്‍ ( 65 ) നിര്യാതനായി

മരത്തംകോട് കിടങ്ങൂര്‍ പി.എസ്.പി വടക്കുട്ടയ്യില്‍ സുബ്രന്‍ ( 65 ) നിര്യാതനായി. സംസ്‌കാരം മൂന്നു മണിക്ക് ഗുരുവായൂര്‍ നഗരസഭയുടെ ക്രിമിറ്റോറിയത്തില്‍ നടക്കും. ശ്യാമള ഭാര്യയും സൗമ്യ രമ്യ ,രഞ്ജിത്ത് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image