BureausErumapetty വെള്ളറക്കാട് മനപ്പടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു October 26, 2024 FacebookTwitterPinterestWhatsApp മരത്തംകോട് മാങ്കുന്നത്ത് ഉമ്മര്‍(43) നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഉമ്മറിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ADVERTISEMENT