30.8 C
Kunnamkulam
Sunday, August 16, 2026
Home Obituary News തറയില്‍ വീട്ടില്‍ തോമസിന്റെ ഭാര്യ ഓമന എന്ന സുലോചന (70) നിര്യാതയായി

തറയില്‍ വീട്ടില്‍ തോമസിന്റെ ഭാര്യ ഓമന എന്ന സുലോചന (70) നിര്യാതയായി

46

കുന്നംകുളം ഗുരുവായൂര്‍ റോഡ് മാര്‍ ഗ്രീഗോറിയോസ് റോഡില്‍ തറയില്‍ വീട്ടില്‍ തോമസിന്റെ ഭാര്യ ഓമന എന്ന സുലോചന (70) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കുന്നംകുളം വി.നാഗല്‍ ബറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍. വിജു, വിനില്‍ , വിനീഷ്, സെല്‍മ എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!