24.3 C
Kunnamkulam
Tuesday, August 11, 2026
Home Obituary News കാണിപ്പയൂര്‍ വെള്ളത്തേരി പരമേശ്വരന്‍ മേനോന്‍ (76) നിര്യാതനായി

കാണിപ്പയൂര്‍ വെള്ളത്തേരി പരമേശ്വരന്‍ മേനോന്‍ (76) നിര്യാതനായി

56

കാണിപ്പയൂര്‍ വെള്ളത്തേരി പരമേശ്വരന്‍ മേനോന്‍ (76) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച കാലത്ത് 8 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, കുന്നംകുളം ബ്ലോക്ക് സെക്രട്ടരി, കാണിപ്പയൂര്‍ ഐ.എന്‍.ടി.യു.സി യൂണിയന്‍ സെക്രട്ടറി, കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സെക്രട്ടറി, കാണിപ്പയൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉഷ ഭാര്യയും പ്രിയങ്ക, പ്രിയത, അഭിജിത്ത് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!