ചിറമനേങ്ങാട്കുന്നമ്പത്ത് കാവ് അമ്പലത്തിന് സമീപം താഴത്തെ പുരക്കല്‍ ജാനകി (85) നിര്യാതയായി. പരേതനായ ശങ്കരന്‍ ഭര്‍ത്താവാണ്.പുഷ്പ്പാാംഗതന്‍ , പരേതനായ സുനില്‍കുമാര്‍ , സിന്ധു, സുരേന്ദ്ര ബാബു എന്നിവര്‍ മക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍നടക്കും.



