30.4 C
Kunnamkulam
Tuesday, September 15, 2026
Home Obituary News അക്കിക്കാവ് കാരക്കാട്ടയില്‍ അബ്ദുള്‍ മജീദ് (84) നിര്യാതനായി

അക്കിക്കാവ് കാരക്കാട്ടയില്‍ അബ്ദുള്‍ മജീദ് (84) നിര്യാതനായി

63

അക്കിക്കാവ് കാരക്കാട്ടയില്‍ അബ്ദുള്‍ മജീദ് (84) നിര്യാതനായി. ദീര്‍ഘകാലം കടവല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു. വടുതല ജി.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകാനായിട്ടാണ് വിരമിച്ചത് കബറടക്കം വെള്ളിയാഴ്ച്ച രാത്രി 9:30 ന് പരുവക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആമിനക്കുട്ടി ഭാര്യയും സറീന, ഷാജിദ്, ഷനാഫ്, ഷിഫാസ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!