27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Punnayurkulam സ്വലാത്ത് വാര്‍ഷികവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

സ്വലാത്ത് വാര്‍ഷികവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

21

വെട്ടിപ്പുഴ മസ്ജിദു റഹ്‌മ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വലാത്ത് വാര്‍ഷികവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.മന്ദലാംകുന്ന് മഹല്ല് ഖത്തീബ് മന്‍സൂര്‍ ദാരിമി അയായ്യ നേതൃത്വം നല്‍കി. മസ്ജിദു റഹ്‌മ ഇമാമ്മും മദ്രസ സദര്‍ മുഅല്ലിമുമായ ശാക്കിര്‍ ഫൈസി മൂര്‍ക്കനാട് , മദ്രസ അധ്യാപകന്‍ സിറാജൂദ്ധീന്‍ പാലക്കാട് അബ്ദുറഹ്‌മാന്‍ കൊന്നാമാക്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്ഷണ കിറ്റ് വിതരണവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!