Obituary News കൊള്ളന്നൂര്‍ ബിജു ഭാര്യ ലിമി (34) നിര്യാതയായി September 2, 2026 22 FacebookXPinterestWhatsApp കൂനംമൂച്ചി: കൊള്ളന്നൂര്‍ ബിജു ഭാര്യ ലിമി (34) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടന്നു. . ലിയ മരിയ മകളാണ്. ADVERTISEMENT