24.4 C
Kunnamkulam
Monday, August 10, 2026
Home Obituary News ചിറ്റാട്ടുകര പുലിക്കോട്ടില്‍ ഫ്രാന്‍സിസ് (76) നിര്യാതനായി

ചിറ്റാട്ടുകര പുലിക്കോട്ടില്‍ ഫ്രാന്‍സിസ് (76) നിര്യാതനായി

62

ചിറ്റാട്ടുകര പുലിക്കോട്ടില്‍ ഫ്രാന്‍സിസ് നിര്യാതനായി. 76 വയസ്സായിരുന്നു.റിട്ട. മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 9.30ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.ആലീസാണ് ഭാര്യ.മുല്ലശ്ശേരി ഹിന്ദു യു.പി. സ്‌കൂള്‍ അധ്യാപകന്‍ടോണി ഫ്രാന്‍സിസ്, ചൂണ്ടല്‍ എല്‍.ഐ.ജി. ഗേള്‍സ് ഹൈസ്‌കൂള്‍അധ്യാപിക ടീന ജസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!