Obituary News കേച്ചേരി അരിക്കര പരേതനായ പ്രഭാകരന്‍ മകന്‍ രംബുദാസ് (53)നിര്യാതനായി May 24, 2026 36 FacebookXPinterestWhatsApp കേച്ചേരി അരിക്കര പരേതനായ പ്രഭാകരന്‍ മകന്‍ രംബുദാസ് നിര്യാതനായി. 53 വയസ്സായിരുന്നു. സംസ്‌കാരം നടന്നു. പുഷ്പ മാതാവും സുബിത ഭാര്യയുമാണ്. ദേവിക, ദയന എന്നിവര്‍ മക്കളാണ്. ADVERTISEMENT