Obituary News എരുമപ്പെട്ടി മങ്ങാട് മുതുകാട്ടില്‍ രവീന്ദ്രന്‍ ഭാര്യ ശ്രീലത (65)നിര്യാതയായി May 29, 2026 76 FacebookXPinterestWhatsApp എരുമപ്പെട്ടി മങ്ങാട് മുതുകാട്ടില്‍ രവീന്ദ്രന്‍ ഭാര്യ ശ്രീലത നിര്യാതയായി. 65 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തും. രഞ്ജിത്ത്, ശ്രീജിത്ത് എന്നിവര്‍ മക്കളാണ് ADVERTISEMENT