Obituary News പഴഞ്ഞി മേലെ പട്ടിത്തടം ചുങ്കത്ത് സ്‌കറിയാച്ചന്‍ (68) നിര്യാതനായി May 30, 2026 FacebookXPinterestWhatsApp പഴഞ്ഞി മേലെ പട്ടിത്തടം ചുങ്കത്ത് സ്‌കറിയാച്ചന്‍ (68) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതയായ ലിസിയാണ് ഭാര്യ. റിജോ, ലിജോ, ലിജി എന്നിവര്‍ മക്കളാണ്. ADVERTISEMENT