27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad കടവല്ലൂര്‍ കല്ലുംപുറത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂര്‍ കല്ലുംപുറത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

59

കടവല്ലൂര്‍ കല്ലുംപുറത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.സ്‌കൂട്ടര്‍ യാത്രക്കാരായ കല്ലുംപുറം സ്വദേശി പുലിക്കോട്ടില്‍ 79 വയസ്സുള്ള ബേബി,എടപ്പാള്‍ സ്വദേശി കുന്നത്തേല്‍ വീട്ടില്‍ 25 വയസ്സുള്ള സായന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും നാട്ടുകാര്‍ ഉടന്‍ തന്നെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എടപ്പാള്‍ സ്വദേശിയായസായന്തിന്റെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സായന്തിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കല്ലുംപുറം സെന്ററില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് അപകടം നടന്നത്.ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന സ്‌കൂട്ടര്‍ പഴഞ്ഞി റോഡിലേക്ക് തിരിയുന്നതിനിടയില്‍ പിറകില്‍ വന്നിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!