Obituary News മരത്തംക്കോട് പരേതനായ ചെറുവത്തൂര്‍ ഉക്ക്രു ഭാര്യ ബ്ലെസ്സി (64) നിര്യാതയായി July 9, 2026 FacebookXPinterestWhatsApp മരത്തംക്കോട് പരേതനായ ചെറുവത്തൂര്‍ ഉക്ക്രു ഭാര്യ ബ്ലെസ്സി നിര്യാതയായി. 64 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തും. ബിസ്മി, ബില്‍മി എന്നിവര്‍ മക്കളാണ്. ADVERTISEMENT