Obituary News ചൂണ്ടല്‍ ചേറു മകന്‍ ജോസ് (87) നിര്യാതനായി September 14, 2026 0 FacebookXPinterestWhatsApp ചൂണ്ടല്‍ ചേറു മകന്‍ ജോസ് നിര്യാതനായി. 87 വയസ്സായിരുന്നു. റിട്ടയേര്‍ഡ് സര്‍വ്വേ സൂപ്രണ്ടാണ് പരേതന്‍. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് ചൂണ്ടല്‍ സാന്‍തോം പള്ളി സെമിത്തേരിയില്‍ നടത്തും. ADVERTISEMENT