28.2 C
Kunnamkulam
Thursday, July 30, 2026
Home Obituary News മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ചിറക്കല്‍ ഇഞ്ചിക്കാലയില്‍ മൊയ്തുണ്ണി (75) നിര്യാതനായി

മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ചിറക്കല്‍ ഇഞ്ചിക്കാലയില്‍ മൊയ്തുണ്ണി (75) നിര്യാതനായി

മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ചിറക്കല്‍ ഇഞ്ചിക്കാലയില്‍ മൊയ്തുണ്ണി (75) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് ചിറക്കല്‍ ജുമുഅ മസ്ജിദ് ഖബറസ്ഥാനില്‍ നടന്നു. സഫിയ ഭാര്യയും ജാഷിം, ജിംഷി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!