ഗുരുവായൂര്‍ ഇരിങ്ങപ്പുറം മൈത്രി ജങ്ഷനു സമീപം മേലിട്ട് കൊച്ചു ലോനപ്പന്‍ (76) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. റോസിലി ഭാര്യയാണ്. ഷൈനി, ഷൈമി, ഷൈജി, ആന്റോ എന്നിവര്‍ മക്കളാണ്.
Home Obituary News ഗുരുവായൂര്‍ ഇരിങ്ങപ്പുറം മൈത്രി ജങ്ഷനു സമീപം മേലിട്ട് കൊച്ചു ലോനപ്പന്‍ (76) നിര്യാതനായി