കുന്നംകുളം പട്ടാമ്പി റോഡില്‍ കൊള്ളന്നൂര്‍ പരേതനായ മാത്തപ്പന്‍ ഭാര്യ ചിന്ന (89) നിര്യാതയായി

കുന്നംകുളം പട്ടാമ്പി റോഡില്‍ കൊള്ളന്നൂര്‍ പരേതനായ മാത്തപ്പന്‍ ഭാര്യ ചിന്ന (89) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. പരേതനായ യെംസി കൊള്ളന്നൂര്‍ മകനാണ്.

ADVERTISEMENT
Malaya Image 1

Post 3 Image