26.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kunnamkulam നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

0

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കുന്നംകുളം നിയോജക മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍, കോണ്‍ഗ്രസിന്റെയും ഗാന്ധിദര്‍ശന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന വിശ്വനാഥന്‍ ചിറ്റഞ്ഞൂരിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഗാന്ധിദര്‍ശന്‍ വേദി ഭാരവാഹികളായ ശശിധരന്‍ വൈലത്തൂര്‍, വി എം രാജേഷ്, ഷൈലജ വിശ്വനാഥന്‍, കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് ഹമീദ് വട്ടംപാടം, കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടി എം വിജയന്‍, സുന്ദരന്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!