ചാവക്കാട് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തിലെ മോഷണം; മല്ലാട് സ്വദേശി പിടിയില്‍

ചാവക്കാട് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടി ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി. മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ് (45) നെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT
Malaya Image 1

Post 3 Image