തൃത്താല ഞാങ്ങാട്ടിരിയില്‍ ഇരുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാങ്ങാട്ടിരി സ്‌കൂള്‍ റോഡിന് സമീപത്തെ ചീക്രത്ത് നൂറുദ്ദീന്റെ മകന്‍ ഷറഫുദ്ധീന്‍ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച
നിലയില്‍ ഷറഫുദ്ദീനെ കണ്ടെത്തുന്നത്. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പി ലിമന്റ് കോളേജിലെ ബിരുദ വിദ്യാര്‍ഥി ആയിരുന്നു.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)
ADVERTISEMENT