BureausChavakkad ചാവക്കാട് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തിലെ മോഷണം; മല്ലാട് സ്വദേശി പിടിയില്‍ October 29, 2024 534 FacebookXPinterestWhatsApp ചാവക്കാട് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടി ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി. മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ് (45) നെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. ADVERTISEMENT