പെരുമ്പടപ്പില്‍ വന്‍ ലഹരി വേട്ട. 20,000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പാലപ്പെട്ടി സ്വദേശി അമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിക്കപ്പ് വാനും പോലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയാണ് വാഹന സഹിതം പാലപ്പെട്ടി കാപ്പിരിക്കാട് നിന്നും പോലീസ് പിടികൂടിയത്.
Home Bureaus Punnayurkulam പെരുമ്പടപ്പില്‍ വന്‍ ലഹരി വേട്ട; 20,000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പാലപ്പെട്ടി സ്വദേശി...