ടിപ്പര്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

വേലൂര്‍ പുലിയന്നൂരില്‍ ടിപ്പര്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ വേലൂര്‍ വടക്കുമുറി കൊക്കര്‍ണി പുരയ്ക്കല്‍ സുധീറിനാണ് പരിക്കേറ്റത്. പുലിയന്നൂര്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ സുധീറിനെ മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT