26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ബ്രഹ്‌മകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്‌

ഗുരുവായൂര്‍ ബ്രഹ്‌മകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്‌

25

ഗുരുവായൂര്‍ ബ്രഹ്‌മകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. എളവള്ളി കടവല്ലൂര്‍ കല്ലിങ്ങല്‍ സജിക്കാണ് പരിക്കേറ്റത്. ബ്രഹ്‌മകുളം പാല ബസാറില്‍ രാവിലെ ഏഴോടെയായിരുന്നു അപകടം. പരുക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!