30.8 C
Kunnamkulam
Sunday, August 16, 2026
Home Obituary News പഴഞ്ഞി കൂത്തൂര്‍ പരേതനായ ഉട്ടൂപ്പ് മകന്‍ ജോണി (68) നിര്യാതനായി

പഴഞ്ഞി കൂത്തൂര്‍ പരേതനായ ഉട്ടൂപ്പ് മകന്‍ ജോണി (68) നിര്യാതനായി

79

പഴഞ്ഞി കൂത്തൂര്‍ പരേതനായ ഉട്ടൂപ്പ് മകന്‍ ജോണി (68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10.30 ന് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പഴഞ്ഞി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മേഴ്‌സി ഭാര്യയും, ബിജീഷ്, അജീഷ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!