24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഓപ്പണ്‍ ഫോര്‍ ന്യൂസ് ആദരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഓപ്പണ്‍ ഫോര്‍ ന്യൂസ് ആദരിച്ചു

78

ദേശീയ പത്രദിനത്തോടനുബന്ധിച്ച് 6 പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ രാജന്‍ എലവത്തൂര്‍,
ജോസ് എം.വി. എന്നിവരെ കുന്നംകുളം ഓപ്പണ്‍ ഫോര്‍ ന്യൂസ് ആദരിച്ചു. രാജന്‍ എലവത്തൂരിനെ മധുരരാജാ സിനിമ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പും, എം.വി. ജോസിനെ ഓപ്പണ്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ജയപ്രകാശ് ഇലവന്ത്രയും പൊന്നാടയണിയിച്ച് ആദരിച്ചു. ഓപ്പണ്‍ ന്യൂസ് സബ് എഡിറ്റര്‍ സിന്ധു സലി റിപ്പോര്‍ട്ടര്‍മാരായ പ്രദീപ് മാസ്റ്റര്‍, വിനോദ് ,കെജെയു കുന്നംകുളം മേഖലാ സെക്രട്ടറി കെ.എ വാസുമാസ്റ്റര്‍, മനസ്സ് ഫോട്ടോക്ലബ്ബ് സംസ്ഥാന വൈസ് പ്രസിഡണ്ട് സൈമണ്‍ ഇ. ജോസഫ് എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!