കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ഗുരുവായൂര്‍ യൂണിറ്റ് ഓപ്പണ്‍ ജനറല്‍ ബോഡി ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്നു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം വിനുമോന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.നിഖില്‍ രാധ് അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി പ്രബിന്‍ പ്രഭാകരന്‍, ജില്ലാ പ്രസിഡന്റ് ടി.എസ് മഞ്ജുഷ്, വൈസ് പ്രസിഡന്റ് സേതുമാധവന്‍, ജില്ലാ കമ്മറ്റി അംഗം കെ.സി സുന്ദരന്‍, യൂണിറ്റ് സെക്രട്ടറി കെ.കെ ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT