ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി കബീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആര്‍ ശശികുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ വി രവീന്ദ്രന്‍, കെ എച് കയ്യുമ്മു ടീച്ചര്‍, ഇ ടി ഫിലോമിന,
മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT
![Malaya Image 1](https://cctvonline.tv/wp-content/uploads/2024/05/malaya_203_1-1.png)
![Post 3 Image](https://cctvonline.tv/wp-content/uploads/2024/11/royal-ad.avif)