സെയില്‍ 2025 സംഘടിപ്പിക്കുന്നു

കുന്നംകുളം വൈ ഡബ്ല്യു സി എ യുടെ ആഭിമുഖ്യത്തില്‍ സെയില്‍ 2025 സംഘടിപ്പിക്കുന്നു. ശനിയാഴ്ച്ച വൈ ഡബ്ല്യു സി എ ഗ്രൗണ്ടില്‍ നടക്കുന്ന സെയില്‍ ബഥനി മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ ഐ സി ഉദ്ഘാടനം ചെയ്യും. സംഘടന പ്രസിഡന്റ് പ്രിയ ജിന്നി അധ്യക്ഷത വഹിക്കും. ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ വിവിധ ഉത്പന്നങ്ങളുടെ വില്‍പ്പന ഉണ്ടാകും.

ADVERTISEMENT