27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണനെ ആദരിച്ചു

ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണനെ ആദരിച്ചു

91

ജൂലൈ 1 ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്‌സ് യൂത്ത് വിങ് നേതൃത്വത്തില്‍ ചാവക്കാട് താലൂക്കാശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണനെ വീട്ടിലെത്തി ആദരിച്ചു. യൂത്ത് വിങ്ങ് പ്രസിഡണ്ട് ഗില്‍ബര്‍ട്ട് എസ് പാറമേല്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി ടി.വി. വിനീത്, ട്രഷറര്‍ ഷെജിന്‍ .സി .ചുങ്കത്ത് ,ജോയിന്‍ സെക്രട്ടറി ജിജു ജോബ്‌സണ്‍ ,എക്‌സിക്യൂട്ടീവ് അംഗം ജെറി ആല്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!