ഒരുമനയൂര്‍ പഞ്ചായത്ത് അംഗനവാടികള്‍ക്ക് മേശവിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി രവീന്ദ്രന്‍, കയ്യിമ്മു ടീച്ചര്‍, ഫിലോമിന ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജെ.ചാക്കോ, ആരിഫ ജൂഫെയര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഷീബ എന്നിവര്‍ പങ്കെടുത്തു. ബീന്‍സ് ഷെയ്പ്പ് ടേബിള്‍ ആണ് വിതരണം ചെയ്തത്.
ADVERTISEMENT