വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവായ എം.ഒ. ജോണ്‍സണ്‍ അനുസ്മരണം കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്നു. വ്യാപാര ഭവനില്‍ നടന്ന യോഗം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.പി. സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം.കെ.പോള്‍സന്‍ അധ്യക്ഷത വഹിച്ചു. കെ.എ.അസ്സി, സി.എം. നാരായണന്‍ , രാജു ബി.ചുങ്കത്ത് , ജിനീഷ് തെക്കേക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT