കുനംമൂച്ചി തരകന്‍ തോമ മകന്‍ ഔസേപ്പ് നിര്യാതനായി

കുനംമൂച്ചി തരകന്‍ തോമ മകന്‍ ഔസേപ്പ് നിര്യാതനായി. 81 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സീസ് ദൈവാലയ സെമിത്തേരിയില്‍. പരേതയായ പ്രസ്തീന ആണ് ഭാര്യ. മിനി , മീന ,റീന എന്നിവര്‍ മക്കളാണ്.

ADVERTISEMENT