ഔട്ട് ഡോര്‍ ടഗ് ഓഫ് വാര്‍ ചാമ്പ്യന്‍ഷിപ്പ് ; കേരള ടീം അംഗം പാര്‍വതിക്ക് സ്വീകരണം നല്‍കി

ജമ്മു കശ്മീരില്‍ വെച്ച് നടന്ന നാഷണല്‍ ഔട്ട് ഡോര്‍ ടഗ് ഓഫ് വാര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമിലെ അംഗം പാര്‍വതിക്ക് തിപ്പിലശ്ശേരിയില്‍ സ്വീകരണം നല്‍കി. വാര്‍ഡ് മെമ്പര്‍ ബിനി സുഭാഷ് പൊന്നാട അണിയിച്ചു. ഷോഗണ്‍ ക്ലബ് ടീമംഗങ്ങളും പങ്കെടുത്തു. മുതിരംപറമ്പില്‍ ഷാജി, സുബിത ദമ്പതികളുടെ മകളാണ് പാര്‍വതി.

 

ADVERTISEMENT