സിസിടിവിയുടെ ചാലിശ്ശേരിയിലെ ദൃശ്യകേബിള്‍ നെറ്റ് വര്‍ക്ക് മുന്‍ പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്‍ (95) നിര്യാതനായി.

ചാലിശ്ശേരി പ്രയാഗയില്‍ പി.കെ.ബാലകൃഷ്ണന്‍ (95-റിട്ട.എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍ ) നിര്യാതനായി.സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ – മീനാക്ഷി

മക്കള്‍ രാജ്‌മോഹന്‍ ( എന്‍ജിനീയര്‍, ബോംബെ )
സുനില്‍ ( എന്‍ജിനീയര്‍, ബോംബെ )
ഡോ.ഗീത ( പ്രൊഫസര്‍, ബോംബെ )

മരുമക്കള്‍

സപ്ന ( പ്രിന്‍സിപ്പല്‍ , ബോംബെ )
ഡോ.പ്രവീണ ( ബോംബെ )
അജിത് ( ബിസിനസ്സ്, ബോംബെ )

ADVERTISEMENT